headerlogo
business

പാർലമെൻ്റ് മാർച്ചിൽ പങ്കെടുക്കുന്ന വളണ്ടിയർമാർക്ക് ഉള്ളിയേരിയിൽ യാത്രയയപ്പ്

മണ്ഡലം പ്രസിഡൻ്റ് സുരേഷ് ബാബു അദ്ധ്യക്ഷനായി

 പാർലമെൻ്റ് മാർച്ചിൽ പങ്കെടുക്കുന്ന വളണ്ടിയർമാർക്ക് ഉള്ളിയേരിയിൽ യാത്രയയപ്പ്
avatar image

NDR News

15 Feb 2025 08:02 PM

ഉള്ളിയേരി: കേന്ദ്ര സർക്കാരിൻ്റെ വ്യാപാര ദ്രോഹ നടപടികൾക്കെതിരെ ഫെബ്രുവരി 18ന് നടക്കുന്ന പാർലമെൻ്റ് മാർച്ചിൽ പങ്കെടുക്കുന്ന ബാലുശ്ശേരി നിയോജക മണ്ഡലം വളണ്ടിയർമാർക്ക് ഉള്ളിയേരിയിൽ യാത്രയയപ്പ് നൽകി. യോഗത്തിൽ മണ്ഡലം പ്രസിഡൻ്റ് സുരേഷ് ബാബു അദ്ധ്യക്ഷത വഹിച്ചു. 

      വാടകക്കുള്ള ജി.എസ്.ടി. പൂർണമായി ഒഴിവാക്കുക, ഓൺലൈൻ വ്യാപാരത്തിന് സെസ് ഏർപ്പെടുത്തുക, ചെറുകിട വ്യാപാരികളെ സംരക്ഷിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ്. പാർലമെൻ്റ് മാർച്ച് നടത്തുന്നത്.

NDR News
15 Feb 2025 08:02 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents