headerlogo
business

രണ്ടാം ദിവസവും കുത്തനെ കുറഞ്ഞ് സ്വർണവില, പവന് കുറഞ്ഞത് 6,320 രൂപ

പവന് 6,320 രൂപ കുറഞ്ഞ് 1,17,760 രൂപയിലെത്തി.

 രണ്ടാം ദിവസവും കുത്തനെ കുറഞ്ഞ് സ്വർണവില, പവന് കുറഞ്ഞത് 6,320 രൂപ
avatar image

NDR News

31 Jan 2026 10:46 AM

  കൊച്ചി : തുടർച്ചയായ രണ്ടാം ദിവസവും കുത്തനെ കുറഞ്ഞ് സ്വർണവില. പവന് 6,320 രൂപ കുറഞ്ഞ് 1,17,760 രൂപയിലെത്തി. ഗ്രാമിന് 790 രൂപ കുറഞ്ഞ് 14,720 രൂപയായി.

  തുടർച്ചയായ രണ്ടാം ദിവസമാണ് സ്വർണവില ഇടിയുന്നത്. അതേസമയം ഇന്നലെയും സ്വർണവിലയിൽ വൻ ഇടിവ് രേഖപ്പെടുത്തിയിരുന്നു. പവന് 5,240 രൂപയുടെ കുറവാണ് ഉണ്ടായത്.

   കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയിൽ നിന്നാണ് സ്വർണവില താഴേക്ക് പോയത്. സ്വർണത്തിന് പിന്നാലെ വെള്ളി വിലയിലും കുറവുണ്ടായിട്ടുണ്ട്.

NDR News
31 Jan 2026 10:46 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents