headerlogo
business

രാവിലെ ഇടിഞ്ഞ സ്വർണവില ഉച്ചയോടെ തിരികെ കയറി. പവന് 1,12,720

ആഗോള വിപണിയിലും സ്വർണവില ഇടിവ് രേഖപ്പെടുത്തിയിരുന്നു

 രാവിലെ ഇടിഞ്ഞ സ്വർണവില ഉച്ചയോടെ തിരികെ കയറി. പവന് 1,12,720
avatar image

NDR News

06 Feb 2026 03:10 PM

കൊച്ചി: വ്യാപാരം ആരംഭിച്ചപ്പോൾ ഇടിഞ്ഞ സ്വർണവില ഉച്ചയോടെ തിരികെ കയറി. ഗ്രാമിന് 125 രൂപ കൂടി വില 14,090 രൂപയിലെത്തി. ഒരു പവൻ സ്വർണത്തിൻ്റെ നിലവിലെ വില 1,12,720 രൂപയാണ്.

   രാവിലെ ഗ്രാമിന് 190 രൂപ കുറഞ്ഞ് സ്വർണവില 13,965 രൂപയിൽ എത്തിയിരുന്നു. പവന്റെ വില 1,520 രൂപ കുറഞ്ഞ് 1,11,720 രൂപയുമായി. 18 കാരറ്റ് സ്വർണത്തിൻ്റെ വില 91,800 രൂപയായും 14 കാരറ്റിന്റെ വില 71,480 രൂപയായും രാവിലെ കുറഞ്ഞിരുന്നു. ആഗോള വിപണിയിലും സ്വർണവില ഇടിവ് രേഖപ്പെടുത്തിയിരുന്നു.

NDR News
06 Feb 2026 03:10 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents