headerlogo
business

വ്യാപാരി നേതാവായിരുന്ന ടി. നസിറുദീനെ ഉള്ളിയേരിയിൽ അനുസ്മരിച്ചു

പ്രവർത്തക സമിതി അംഗം വി. കെ.കാദർ ഉദ്ഘാടനം ചെയ്തു

 വ്യാപാരി നേതാവായിരുന്ന ടി. നസിറുദീനെ ഉള്ളിയേരിയിൽ അനുസ്മരിച്ചു
avatar image

NDR News

10 Feb 2026 06:15 PM

ഉള്ളിയേരി: കേരള വ്യാപാരി വ്യവസായി ഏകോപനസമിതി മുൻ സംസ്ഥാന പ്രസിഡൻ്റ് ടി. നസിറുദീൻ്റെ നാലാം ചരമ വാർഷിക അനുസ്മരണം ഉള്ളിയേരി യൂണിറ്റ് സംഘടിപ്പിച്ചു. പരിപാടി ജില്ലാ പ്രവർത്തക സമിതി അംഗം വി. കെ.കാദർ ഉദ്ഘാടനം ചെയ്തു. 

      പ്രസിഡൻ്റ് കെ. എം.ബാബു അധ്യക്ഷത വഹിച്ചു.സിക്രട്ടറി വി.എസ്.സുമേഷ്, ടി.പി.മജീദ്,ഉണ്ണി ബാവാസ്,രാജേഷ് ശിവ, സജിലേഷ് എൽമാസ് എന്നിവർ സംസാരിച്ചു.

 

NDR News
10 Feb 2026 06:15 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents