headerlogo
business

ഊരാളുങ്കലിന് മൂന്ന് പി എം ഐ അവാർഡുകൾ.

മികവാർന്ന പ്രവർത്തനങ്ങൾ നടത്തിയതിന് ഊരാളുങ്കൽ ലേബർ കോൺട്രാക് ട് സൊസൈറ്റിക് മുന്നു പി.എം.ഐ അവാർഡുകൾ

 ഊരാളുങ്കലിന് മൂന്ന് പി എം ഐ അവാർഡുകൾ.
avatar image

NDR News

09 Jun 2026 02:53 PM

            പ്രോജക്ട് മാനേജ്മെന്റ് കേരള ചാപ്റ്ററിന്റെ സോഷ്യൽ പ്രോജക്ട് ഓഫ് ദി ഇയർ അവാർഡ് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി നേടി. ആലപ്പുഴ ജില്ലയിലെ പെരുമ്പളം പാല നിർമ്മാണത്തിനാണ് അവാർഡ് ലഭിച്ചത്. മറ്റു രണ്ടു വിഭാഗങ്ങളിൽ രണ്ടാം സ്ഥാനവും നേടി. നിർമ്മാണ മേഖലയിലെ ഹരിത അടിസ്ഥാനസൗകര്യ പ്രോജക്ട് വിഭാഗത്തിൽ എർണാകുളം ജില്ലയിലെ ചെല്ലാനത്തു ടെട്രപോട് ഉപയോഗിച്ച് നിർമിച്ച തീരസംരക്ഷണ പദ്ധതിയും വൻകിട പദ്ധതി വിഭാഗത്തിൽ ദേശീയ പാത നിർമ്മാണം തലപ്പാടി മുതൽ ചെങ്കള വരെയുമുള്ളത് ആണ് രണ്ടാം സ്ഥാനം ലഭിച്ചത്. അവാർഡുകൾ യു എൽ സി സി ഉദ്യോഗസ്ഥർ ഏറ്റുവാങ്ങി.

NDR News
09 Jun 2026 02:53 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents