headerlogo
business

സ്വർണ്ണ വില ഇന്നും താഴേയ്ക്ക്

സ്വർണ്ണ വില ഈയാഴ്ച തുടർച്ചയായി കുറയുന്നു.

 സ്വർണ്ണ വില ഇന്നും താഴേയ്ക്ക്
avatar image

NDR news

25 Jun 2026 02:57 PM

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില ഇന്നും താഴേയ്ക്ക്.22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 255 രൂപയുടെ കുറവാണ് ഉണ്ടായത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 12,845 രൂപയായി കുറഞ്ഞു. പവനാകട്ടെ 2040 രൂപ കുറഞ്ഞ് വില 1,02,760 രൂപയായി.

         ബുധനാഴ്ച ഗ്രാമിന് 310 രൂപയും പവന് 2,480 രൂപയുമാണ് കുറഞ്ഞത്. 1,06,040 രൂപയായിരുന്നു ഒരു പവൻ സ്വർണ്ണത്തിന്റെ വില. കഴിഞ്ഞ ആഴ്ച തുടര്‍ച്ചയായി നാലുദിവസം കുറഞ്ഞ സ്വര്‍ണ വില ആഴ്ച അവസാനത്തോടെ വില തിരിച്ചു കയറിയിരുന്നു.

NDR news
25 Jun 2026 02:57 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents