സവാള വില ഇപ്പോഴും കുറഞ്ഞിട്ടില്ല
സവാളയുടെ മാർക്കറ്റ് വില 80 രൂപ വരെയാണ്
കൊച്ചി: സവാളയുടെ മാർക്കറ്റ് വില 80 രൂപ വരയായി. 35 രൂപയ്ക്കു സവാള ലഭ്യമാക്കാന്‍ അടുത്ത ഒരു മാസം കൂടി സര്‍ക്കാര്‍ വിപണി ഇടപെടല്‍ തുടരും. ഇതുവരെ 81.8 ടണ്‍ സവാളയാണ് വിപണിയില്‍ എത്തിച്ചിട്ടുള്ളത്. 30 ടണ്‍ സവാളയ്ക്ക് കൂടി ഓര്‍ഡര്‍ നല്‍കും.

