headerlogo
business

ലൈബ്രറി കൗൺസിലിന്റെ പുസ്തകോത്സവം

ജില്ലാ ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ പുസ്തകോത്സവം നവംബർ 2 മുതൽ അഞ്ചുവരെ കോഴിക്കോട് നടക്കുന്നതാണ്

 ലൈബ്രറി കൗൺസിലിന്റെ  പുസ്തകോത്സവം
avatar image

NDR news

02 Nov 2026 10:40 AM

കോഴിക്കോട് :വായനയുടെ വസന്തം തീര്‍ക്കാന്‍ കോഴിക്കോട് ജില്ലാ ലൈബ്രറി കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ പുസ്തകോത്സവം 2026 ഒരുങ്ങുന്നു.

പുസ്തകങ്ങളുടെ വിസ്മയലോകം അടുത്തറിയാനും ഇഷ്ടപ്പെട്ട പുസ്തകങ്ങള്‍ സ്വന്തമാക്കാനും വായനയുടെ പുതിയ അനുഭവങ്ങള്‍ തേടാനും ഏവര്‍ക്കും സുവര്‍ണാവസരം. നവംബർ 2 മുതൽ 5 വരെ കോഴിക്കോട്കല്ലുത്താന്‍ കടവിലുള്ള പുതിയ പാളയം മാർക്കറ്റ് ഗ്രൗണ്ടിൽ വെച്ചാണ് പുസ്തകോത്സവം നടക്കുന്നത്. പുസ്തക പ്രേമികൾക്കും വായനശാലകൾക്കും വിലക്കുറവിൽ പുസ്തകങ്ങൾ തിരഞ്ഞെടുക്കാനുള്ള ഒരു അവസരമാണിത്.

NDR news
02 Nov 2026 10:40 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents