headerlogo
business

സ്വർണ്ണവില വീണ്ടും കൂടുതൽ തകർച്ചയിലേക്ക്

ഇന്ന് രണ്ട് തവണയായി പവന് 3320 രൂപ കുറഞ്ഞ് 90400 രൂപയിലെത്തി

 സ്വർണ്ണവില വീണ്ടും കൂടുതൽ തകർച്ചയിലേക്ക്
avatar image

NDR news

25 Nov 2026 09:09 PM

കൊച്ചി: സ്വർണവില വീണ്ടും തകർച്ചയിലേക്ക്. കേരളത്തില്‍ രാവിലെ ഇടിഞ്ഞ സ്വര്‍ണവില ഉച്ചയ്ക്കു കൂടുതല്‍ താഴ്ന്നു.ഉച്ചയ്ക്ക് സ്വര്‍ണവില ഗ്രാമിന് 120 രൂപ കുറഞ്ഞ് 11,300 രൂപയായി.960 രൂപ കുറഞ്ഞ് 90,400 രൂപയാണ് പവന്‍വില.ഇതോടെ ഇന്ന് രണ്ടുതവണയായി ഗ്രാമിന് 415 രൂപയും പവന് 3320 രൂപയും കുറഞ്ഞു.

.      രാജ്യാന്തര സ്വര്‍ണവില നേരിട്ട ഇടിവും രൂപയുടെ മുന്നേറ്റവും സ്വര്‍ണവില വന്‍തോതില്‍ കുറയാന്‍ വഴിയൊരുക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

NDR news
25 Nov 2026 09:09 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents