കോക്കല്ലൂർ ഗവ. ഹയർ സെക്കന്ററി സ്കൂളിൽ അദ്ധ്യാപക ഒഴിവ്
നിയമനം ഹയർ സെക്കൻ്ററി വിഭാഗത്തിൽ
 
                        ബാലുശ്ശേരി: കോക്കല്ലൂർ ഗവ. ഹയർ സെക്കന്ററി സ്കൂളിലെ ഹയർ സെക്കന്ററി വിഭാഗത്തിൽ ഒഴിവുള്ള മലയാളം, ഇംഗ്ലീഷ്, ഹിന്ദി, സുവോളജി, ഇക്കണോമിക്സ് വിഷയങ്ങളിലെ ഗസ്റ്റ് അദ്ധ്യാപകരെ നിയമിക്കുന്നു.
അദ്ധ്യാപകരെ തെരഞ്ഞെടുക്കാനുള്ള ഇന്റർവ്യൂ ജൂൺ 13 വെള്ളിയാഴ്ച രാവിലെ 9.30 ന് സ്കൂൾ ഓഫീസിൽ നടക്കും. നിശ്ചിത യോഗ്യതയുള്ളവർ യോഗ്യത സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാവുക.


 
                             
 
                     
 
                     
 
                     
 
                     
 
                             
 
                             
 
                             
 
                            