headerlogo
carrier

മാറ്റി വെച്ച പി എസ് സി പരീക്ഷ ഓഗസ്റ് ഓഗസ്റ്റ് 22 ന് നടത്തും

ചോദ്യ പേപ്പർ മാറി നല്കിയതിനെ തുടർന്ന് മാറ്റിവെച്ച പി എസ് സി ലാസ്റ്റ് ഗ്രേഡ് പരീക്ഷ ഓഗസ്റ്റ് 22 ന് നടത്തുന്നതാണ്.

 മാറ്റി വെച്ച പി എസ് സി പരീക്ഷ ഓഗസ്റ് ഓഗസ്റ്റ് 22 ന് നടത്തും
avatar image

NDR news

24 Jul 2026 05:31 PM

തിരുവനന്തപുരം: ചോദ്യപേപ്പര്‍ മാറി നല്‍കിയതിനെ തുടര്‍ന്ന് മാറ്റി വെച്ച പിഎസ് സി ലാസ്റ്റ് ഗ്രേഡ് പരീക്ഷ ഓഗസ്റ്റ് 22 ന് നടത്തും. രാവിലെ 10.30 മുതല്‍ ഉച്ചക്ക് 12.05 വരെയാണ് പരീക്ഷ. ചോദ്യ പേപ്പര്‍ മാറി നല്‍കിയ ആലപ്പുഴ ലജ്നത്തുള്‍ സ്‌കൂളില്‍ പരീക്ഷ എഴുതിയവര്‍ക്കും അന്ന് വീണ്ടും പരീക്ഷ നടത്തും.

NDR news
24 Jul 2026 05:31 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents