headerlogo
cinema

സത്യൻ ചലച്ചിത്ര പുരസ്‌കാരം ഉർവശിക്ക്

50,000 രൂപയും ശില്പവും അടങ്ങുന്നതാണ് പുരസ്ക്കാരം.

 സത്യൻ ചലച്ചിത്ര പുരസ്‌കാരം ഉർവശിക്ക്
avatar image

NDR News

14 Oct 2025 05:24 PM

  തിരുവനന്തപുരം: കേരള കൾച്ചറൽ ഫോറത്തിന്റെ ‘സത്യൻ ചലച്ചിത്ര പുരസ്‌കാരം’ നടി ഉർവശിക്ക് ലഭിച്ചു. മലയാള സിനിമയ്ക്ക് നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് പുരസ്‌കാരം.

    50,000 രൂപയും ശില്പവും അടങ്ങുന്നതാണ് പുരസ്ക്കാരം. നടൻ സത്യന്റെ ജന്മവാർഷിക ദിനമായ നവംബർ 9-ന് ടാഗോർ തിയേറ്ററിൽ നടക്കുന്ന ചടങ്ങിൽ അവാർഡ് വിതരണം ചെയ്യും.

   ചലച്ചിത്ര സംവിധായകരായ പി ടി കുഞ്ഞു മുഹമ്മദ്, ശരത്ത്, കലാധരൻ എന്നിവരടങ്ങിയ ജൂറി യാണ് ഉർവശിയെ അവാർഡിനായി തിരഞ്ഞെടുത്തത്.

NDR News
14 Oct 2025 05:24 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents