headerlogo
cinema

ഷോർട്ട് ഫിലിം ഫെസ്റ്റിവൽ

മൂന്നു ചെറുസിനിമകളുടെ പ്രദർശർശനവും നടത്തി.

 ഷോർട്ട് ഫിലിം ഫെസ്റ്റിവൽ
avatar image

NDR News

04 Nov 2025 06:37 AM

  അത്തോളി : സ്പേസ് അത്തോളി ആഭിമുഖ്യത്തിൽ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ സംഘടപ്പിച്ചു.സിനിമാ-നാടക പ്രവർത്തക കബനി സൈറ സംവിധാനം ചെയ്ത ചിലരിങ്ങനെ യാണ്, അധ്യാപകനും എഴുത്തുകാരനുമായ നദീം നൗഷാദിന്റെ കടൽ ഉയിർപ്പ് , നാടക പ്രവർത്തകനും അഭിനേതാവുമായ അഷ്റഫ് ചീടത്തിൽ സംവിധാനം ചെയ്ത ഹൺഡ്രഡ് ബെൽസ് എന്നീ മൂന്നു ചെറുസിനിമകളാണ് പ്രദർശിപ്പിച്ചത്.

     തുടർന്ന് നടന്ന ഓപ്പൺ ഫോറത്തിൽ സ്പേസ് പ്രസിഡന്റ് ബി.കെ ഗോകുൽദാസ് അധ്യക്ഷനായി. കബനി സൈറ,നദീം നൗഷാദ്, അഷ്റഫ് ചീടത്തിൽ, ശ്രീജിത്ത് ശ്രീവിഹാർ, കെ.ടി ശേഖർ, പി.ടി ഹരിദാസ്, റഷീദ് മണപ്പാട്ടിൽ, രാജീവൻ ചേമഞ്ചേരി, എ.ശേഖരൻ, സി.പി അനിൽ കുമാർ, ടി.ദേവകി സംസാരിച്ചു.

 ജോബി മാത്യു സ്വാഗതവും ടി.സി അബ്ദുൽ കരീം നന്ദിയും പറഞ്ഞു. ചടങ്ങിൽ കബനി സൈറ,നദീം നൗഷാദ് എന്നിവരെ ഉപഹാരം നൽകി ആദരിച്ചു.

 

 

NDR News
04 Nov 2025 06:37 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents