നെടുമ്പാശ്ശേരിയിൽ 6.4 കോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായി വയനാട് സ്വദേശിയെ പിടികൂടി
വയനാട് സ്വദേശി അബ്ദുൾ സമദ് (26) നെയാണ് പിടികൂടിയത്.
                        നെടുമ്പാശ്ശേരി :നെടുമ്പാശ്ശേരി യിൽ കോടികളുടെ ലഹരി വേട്ട. 6.4 കോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായി വയനാട് സ്വദേശി അബ്ദുൾ സമദ് (26) നെയാണ് പിടികൂടിയത്.
ബാങ്കോക്കിൽ നിന്ന് ഭക്ഷ്യ പാക്കറ്റുകളിൽ ഒളിപ്പിച്ചായിരുന്നു ലഹരി കടത്ത്. കഞ്ചാവുമായി മടങ്ങിയെത്തുമ്പോഴായിരുന്നു പിടിയിലായത്.

