headerlogo
crime

പോക്സോ കേസിൽ കൊയിലാണ്ടിയിൽ മധ്യവയസ്‌കൻ അറസ്റ്റിൽ

പതിനേഴ് വയസ്സുകാരിയെ ലൈംഗികമായി പീഢിപ്പിച്ചെന്ന കേസിലാണ് അറസ്റ്റ്

 പോക്സോ കേസിൽ കൊയിലാണ്ടിയിൽ മധ്യവയസ്‌കൻ അറസ്റ്റിൽ
avatar image

NDR News

13 Feb 2026 04:12 PM

കൊയിലാണ്ടി: പോക്സോ കേസിൽ കൊയിലാണ്ടിയിൽ മധ്യവയസ്‌കൻ അറസ്റ്റിലായി. ചേമഞ്ചേരി കൊളക്കാട് സ്വദേശിയായ ഹാരിസ് (46) നെയാണ് കൊയിലാണ്ടി പോലീസ് അറസ്റ്റ് ചെയ്തത്.

    പതിനേഴ് വയസ്സുകാരിയെ ലൈംഗികമായി പീഢിപ്പിച്ചെന്ന കേസിലാണ് അറസ്റ്റ്. ഇന്ന് രാവിലെ 11 മണിയോടെയാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്‌തത്‌. പോലീസ് ഇൻസ്പെക്ടർ കെ. സുമിത്ത്കുമാറിന്റെ നേതൃത്വത്തിൽ പോലീസ് സംഘത്തിൽ എസ്ഐമാരായ ശ്രീഷ്‌മ, മുഹമ്മദാലി, സുജേഷ്, മണി, എസ്ഐമാരായ ശ്രീലത തുടങ്ങിയവർ ഉണ്ടായിരുന്നു. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.

 

NDR News
13 Feb 2026 04:12 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents