headerlogo
crime

വിവാഹ വാഗ്ദാനം നൽകി യുവതികളെ പീഡിപ്പിച്ചെന്ന പരാതി; ഇൻഫ്ലുവൻസർ അറസ്റ്റിൽ

തൃശൂർ താന്ന്യം സ്വദേശി യദു ഗിരീഷാണ് അറസ്റ്റിലായത്.

 വിവാഹ വാഗ്ദാനം നൽകി യുവതികളെ പീഡിപ്പിച്ചെന്ന പരാതി; ഇൻഫ്ലുവൻസർ അറസ്റ്റിൽ
avatar image

NDR News

21 Feb 2026 01:50 PM

   തൃശ്ശൂർ :വിവാഹ വാഗ്ദാനം നൽകി യുവതികളെ പീഡിപ്പിച്ചെന്ന പരാതിയിൽ തൃശൂരിൽ ഇൻഫ്ലുവൻസർ അറസ്റ്റിലായി. തൃശൂർ താന്ന്യം സ്വദേശി യദു ഗിരീഷാണ് അറസ്റ്റിലായത്.

   ഇയാൾക്കെതിരെ മൂന്നു യുവതികളാണ് പരാതി നൽകിയിരിക്കുന്നത്. ഇയാൾ മൊത്തം 15 പെൺകുട്ടികളെ പീഡിപ്പിച്ചതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

  ഇയാൾക്കെതിരെ കൂടുതൽ പരാതികൾ വന്നുകൊണ്ടിരിക്കുക യാണെന്നും പൊലീസ് പറഞ്ഞു. യുവതികളുടെ നഗ്ന വീഡിയോ ചിത്രീകരിച്ച് ഭീഷണിപ്പെടുത്തി പണം തട്ടി എന്നും ഇയാൾക്കെതിരെ പരാതിയുണ്ട്.

NDR News
21 Feb 2026 01:50 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents