headerlogo
crime

കൊയിലാണ്ടിയിൽ പോലീസുകാരനെ ആക്രമിച്ച രണ്ട് ആർഎസ്എസ് പ്രവർത്തകർ പിടിയിൽ

നിരവധി ക്രിമിനൽ കേസുകളിലെ പ്രതികളാണ് ഇരുവരും

 കൊയിലാണ്ടിയിൽ പോലീസുകാരനെ ആക്രമിച്ച രണ്ട് ആർഎസ്എസ് പ്രവർത്തകർ പിടിയിൽ
avatar image

NDR News

27 Feb 2026 07:41 PM

കൊയിലാണ്ടി: കൊയിലാണ്ടിയിൽ പോലീസുകാരനെ ആക്രമിച്ച രണ്ട് ആർഎസ്എസ് പ്രവർത്തകർ പിടിയിൽ. കൊയിലാണ്ടി പന്തലായനി സ്വദേശി അമൽ, വിയ്യൂർ സ്വദേശി അജയ് എന്നിവരെയാണ് കൊയിലാണ്ടി പോലീസ് അറസ്റ്റ് ചെയ്തത്. ഊരള്ളൂർ ഇടവനക്കുളങ്ങര ക്ഷേത്ര ഉത്സവത്തിനിടെ ഇന്നലെ രാത്രിയാണ് ഇരുവരും കൊയിലാണ്ടി സിഐ, ഡ്രൈവർ എന്നിവരെ കയ്യേറ്റം ചെയ്തത്.

       പോലീസിനെ ആക്രമിച്ച് ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയ കുറ്റം ചുമത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. നിരവധി ക്രിമിനൽ കേസുകളിലെ പ്രതികളായ ഇരുവരും ലഹരി ഉപയോഗിച്ചിരു ന്നതായി പോലീസ് അറിയിച്ചു.

 

NDR News
27 Feb 2026 07:41 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents