headerlogo
crime

സ്കൂൾ വിദ്യാർത്ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കൊയിലാണ്ടിയിലെ തയ്യൽക്കാരൻ അറസ്റ്റിൽ

താഴങ്ങാടി തയ്യൽക്കട നടത്തുകയാണ് പ്രതി.

 സ്കൂൾ വിദ്യാർത്ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കൊയിലാണ്ടിയിലെ തയ്യൽക്കാരൻ അറസ്റ്റിൽ
avatar image

NDR News

04 Mar 2026 05:39 PM

കൊയിലാണ്ടി: സകൂൾ വിദ്യാരത്ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ തയ്യൽക്കാരൻ അറസ്റ്റിൽ. കോതമംഗലം സ്വദേശി അശോകനാണ് അറസ്റ്റിലായത്. താഴങ്ങാടി തയ്യൽക്കട നടത്തുകയാണ് പ്രതി.

     കടയിലെത്തിയ വിദ്യാർത്ഥിയെ പ്രതി പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കുകയായിരുന്നു വെന്നാണ് പരാതി. സ്കൂളിലെ കൗൺസിലിങ്ങിലൂടെയാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് പ്രതിയെ കൊയിലാണ്ടി പോലിസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

NDR News
04 Mar 2026 05:39 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents