പീഡനക്കേസ് നടുവണ്ണൂർ സ്വദേശി കസ്‌റ്റഡിയിൽ
പതിനാറുകാരിയെ ലൈംഗീകമായി പീഡിപ്പിച്ചതിന് നടുവണ്ണൂർ സ്വദേശി അദ്നാനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
താമരശ്ശേരി: പതിനാറുകാരിയെ ലൈംഗിക പീഡനത്തിന് ഇരയാക്കുകയും നഗ്‌ന ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത കേസില്‍ പ്രതി പിടിയില്‍. ബാലുശ്ശേരി നടുവണ്ണൂര്‍ സ്വദേശിയായ അദ്‌നാനെയാണ് താമരശ്ശേരി പൊലീസ് പിടികൂടിയത്.
ഏപ്രില്‍ അവസാനവാരമാണ് കേസിനാസ്പദമായ സംഭവം നടന്നത്. പോക്‌സോ വകുപ്പ് പ്രകാരമാണ് കേസ്. താമരശ്ശേരി കോടതിയില്‍ ഹാജരാക്കിയ യുവാവിനെ റിമാന്‍ഡ് ചെയ്തു.ടിയത്

