headerlogo
crime

ഒമ്പതാം ക്ലാസ് വിദ്യാർത്ഥിക്ക് അധ്യാപകന്റെ മർദ്ദനം

തൃശ്ശൂർ വരവൂർ സർക്കാർ ഹയർ സെക്കൻഡറി സ്കൂളിലെ സോഷ്യൽ സയൻസ് അധ്യാപകനാണ് വിദ്യാർഥിയെ മർദ്ദിച്ചത്

 ഒമ്പതാം ക്ലാസ് വിദ്യാർത്ഥിക്ക് അധ്യാപകന്റെ മർദ്ദനം
avatar image

NDR news

31 Jul 2026 02:48 PM

തൃശൂർ:വ​​​ര​​​വൂ​​​രി​​​ൽ സ​​​ർ​​​ക്കാ​​​ർ സ്കൂ​​​ളി​​​ൽ ഒമ്പതാം ക്ലാ​​​സ് വി​​​ദ്യാ​​​ർ​​​ഥി​​​ക്ക് അ​​​ധ്യാ​​​പ​​​ക​​​ന്‍റെ ക്രൂ​​​ര​​​മ​​​ർ​​​ദ​​​നം.വ​​​ര​​​വൂ​​​ർ ഗ​​​വ. ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി സ്കൂ​​​ളി​​​ലെ സോ​​​ഷ്യ​​​ൽ സ​​​യ​​​ൻ​​​സ് അ​​​ധ്യാ​​​പ​​​ക​​​നാ​​​യ മ​​​ണി​​​ക​​​ണ്ഠ​​​ൻ ആ​​​ണ് വി​​​ദ്യാ​​​ർ​​​ഥി​​​യെ മ​​​ർ​​​ദി​​​ച്ച​​​ത്. സം​​​ഭ​​​വ​​​ത്തി​​​ൽ ചെ​​​റു​​​തു​​​രു​​​ത്തി പോ​​​ലീ​​​സ് അ​​​ധ്യാ​​​പ​​​ക​​​നെ​​​തി​​​രേ കേ​​​സെ​​​ടു​​​ത്തു.

     ക്ലാ​​​സി​​​ലെ മ​​​റ്റൊ​​​രു കു​​​ട്ടി മൊ​​​ബൈ​​​ൽ​​​ഫോ​​​ണി​​​ൽ അധ്യാപകൻ അടിക്കുന്ന ദൃശ്യം പ​​​ക​​​ർ​​​ത്തി​​​യിരുന്നു. മ​​​ണി​​​ക​​​ണ്ഠ​​​ൻ ക​​​ഴി​​​ഞ്ഞ 18 വ​​​ർ​​​ഷ​​​മാ​​​യി ഇ​​​വി​​​ടെ പ​​​ഠി​​​പ്പി​​​ക്കു​​​ന്നു​​​ണ്ട്. പേ​​​ന​​​യു​​​ടെ മൂ​​​ടി താ​​​ഴെ​​​വീ​​​ണ​​​ത് എ​​​ടു​​​ക്കാ​​​ൻ നോ​​​ക്കി​​​യ​​​തി​​​നാ​​​ണു മ​​​ക​​​നെ ക്രൂ​​​ര​​​മാ​​​യി മ​​​ർ​​​ദി​​​ച്ച​​​തെ​​​ന്നു വി​​​ദ്യാ​​​ർ​​​ഥി​​​യു​​​ടെ പി​​​താ​​​വ് പ​​​റ​​​ഞ്ഞു. തു​​​ട​​​ർ​​​ന്ന് സ്കൂ​​​ൾ പ്ര​​​ധാ​​​ന അ​​​ധ്യാ​​​പ​​​ക​​​നും ചൈ​​​ൽ​​​ഡ് ഹെ​​​ൽ​​​പ് ലൈ​​​നി​​​ലും ചെ​​​റു​​​തു​​​രു​​​ത്തി പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നി​​​ലും പ​​​രാ​​​തി ന​​​ൽ​​​കു​​​ക​​​യാ​​​യി​​​രു​​​ന്നു.

         ചെ​​​റു​​​തു​​​രു​​​ത്തി പോ​​​ലീ​​​സ് ജു​​​വ​​​നൈ​​​ൽ ജ​​​സ്റ്റീ​​​സ് ആ​​​ക്ട് പ്ര​​​കാ​​​രം അ​​​ധ്യാ​​​പ​​​ക​​​നെ​​​തി​​​രേ കേ​​​സെ​​​ടു​​​ത്തു. ഈ ​​​അ​​​ധ്യാ​​​പ​​​ക​​​ൻ മ​​​റ്റു വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളോ​​​ടും ദേ​​​ഷ്യ​​​ത്തി​​​ലാ​​​ണു പെ​​​രു​​​മാ​​​റാ​​​റു​​​ള്ള​​​തെ​​​ന്നു പ​​​രാ​​​തി​​​യു​​​ണ്ട്.

NDR news
31 Jul 2026 02:48 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents