പാലത്തായി പീഡനക്കേസ് പത്മരാജൻ മാഷിന് ജാമ്യം കിട്ടി.
ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. വിചാരണകോടതിയുടെ ശിക്ഷാവിധിയിൽ പിഴ വെന്ന് ഹൈക്കോടതി
കൊച്ചി: പാലത്തായി പീഡന കേസിൽ ജയിലിൽ കഴിയുന്ന പത്മരാജൻ മാഷിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. വിചാരണക്കോടതിയുടെ ശിക്ഷാവിധിയിൽ വൻ പിഴവെന്ന് ഹൈക്കോടതി കണ്ടെത്തി. പ്രതിക്കുള്ള ശിക്ഷയും മരവിപ്പിച്ചു. പ്രതിയുടെ വാദം പ്രസക്തമെന്ന് കോടതി.
600 കുട്ടികൾ പഠിക്കുന്ന സ്കൂളിൽ ആരുടെയും ശ്രദ്ധയിൽപ്പെടാതെ ?? അതും പട്ടാപ്പകൽ ?? ശ്രീ സ്റ്റാലിൻ ദേവൻ പറഞ്ഞ കാര്യങ്ങൾ ആവർത്തിച്ച് ഹൈക്കോടതി.
ഹൈക്കോടതി നിരീക്ഷിച്ച കാര്യങ്ങൾ ഇവയൊക്കെയാണ്. വിചാരണക്കോടതിയുടെ ശിക്ഷാവിധിയിൽ പ്രഥമദൃഷ്ട്യാ തെറ്റുണ്ട് . കുട്ടിയുടെ മൊഴികളിലെ കാര്യമായ വൈരുധ്യങ്ങളും തിരുത്തലുകളും . 600-ഓളം കുട്ടികൾ പഠിക്കുന്ന സ്കൂളിൽ ആരുടെയും ശ്രദ്ധയിൽപ്പെടാതെ ഇങ്ങനെ യൊരു സംഭവം നടക്കാനുള്ള സാധ്യത .
ഒരു ലക്ഷം രൂപയുടെ ബോണ്ടിലും രണ്ടാളു ടെ ജാമ്യത്തിലുമാണ് പത്മരാജൻ മാഷിന് ജാമ്യം അനുവദിച്ചത്

