headerlogo
crime

പുതുപ്പാടിയിൽ കാർ മോഷ്ടിക്കാൻ ശ്രമിച്ചയാളെ നാട്ടുകാർ പിടിച്ചു പോലീസിൽ ഏൽപ്പിച്ചു

സ്ഥിരം കുറ്റവാളിയായ ബാലുശ്ശേരി,കിനാലൂർ ഇരുൾകുന്നുമ്മൽ യാസിർ (29) ആണ് അറസ്റ്റിലായത്.

 പുതുപ്പാടിയിൽ കാർ മോഷ്ടിക്കാൻ ശ്രമിച്ചയാളെ നാട്ടുകാർ പിടിച്ചു പോലീസിൽ ഏൽപ്പിച്ചു
avatar image

NDR news

31 Aug 2026 11:03 AM

താമരശ്ശേ​രി: പു​തു​പ്പാ​ടി​യി​ൽ കാ​ർ മോ​ഷ്ടി​ക്കാ​ൻ ശ്ര​മി​ച്ച സ്ഥി​രം കു​റ്റ​വാ​ളി പി​ടി​യി​ൽ. ബാ​ലു​ശേ​രി കി​നാ​ലൂ​ർ ഇ​രൂ​ൾ​ക്കു​ന്നു​മ്മ​ൽ യാ​സി​ർ (29) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. മ​ല​പ്പു​റം ജു​മാ മ​സ്‌​ജി​ദി​ന്‍റെ മു​റ്റ​ത്ത് നി​ർ​ത്തി​യി​ട്ട കാ​ർ മോ​ഷ്ടി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് യാ​സി​ർ പി​ടി​യി​ലാ​യ​ത്.

      സംശ​യം തോ​ന്നി​യ നാ​ട്ടു​കാ​രാ​ണ് യാ​സി​റി​നെ പി​ടി​കൂ​ടി​യ​ത്. തു​ട​ർ​ന്ന് വി​വ​രം പോ​ലീ​സി​നെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. സ്ഥ​ല​ത്തെ​ത്തി​യ താ​മ​ര​ശേ​രി പോ​ലീ​സ് പ്ര​തി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു. വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ലാ​യി 20ഓ​ളം കേ​സു​ക​ളി​ൽ യാ​സി​ർ പ്ര​തി​യാ​ണെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു

NDR news
31 Aug 2026 11:03 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents