headerlogo
crime

വീട്ടമ്മയുടെ മാല പൊട്ടിച്ച പ്രതിയെ പിടികൂടി

തലയാട് സ്വദേശി സഹൽ (28) നെയാണ് ബാലുശ്ശേരി പോലീസ് വയനാട്ടിൽ നിന്നും പിടികൂടിയത്

 വീട്ടമ്മയുടെ മാല പൊട്ടിച്ച പ്രതിയെ പിടികൂടി
avatar image

NDR news

03 Sep 2026 07:36 AM

ബാലുശ്ശേരി : ജോ​ലി ക​ഴി​ഞ്ഞ് മ​ക​നോ​ടൊ​പ്പം വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ക​യാ​യി​രു​ന്ന വീ​ട്ട​മ്മ​യു​ടെ സ്വ​ര്‍​ണ​മാ​ല പൊ​ട്ടി​ച്ച കേ​സി​ല്‍ യു​വാ​വ് പി​ടി​യി​ല്‍. ബാ​ലു​ശേ​രി ത​ല​യാ​ട് സ്വ​ദേ​ശി സ​ഹ​ല്‍(28) ആ​ണ് പി​ടി​യി​ലാ​യ​ത്. വ​യ​നാ​ട്ടി​ല്‍ നി​ന്നാ​ണ് ബാ​ലു​ശേ​രി പൊ​ലി​സ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

     കഴിഞ്ഞ ശ​നി​യാ​ഴ്ച​യാ​യി​രു​ന്നു കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം. ബാ​ലു​ശേ​രി സ​ന്ധ്യാ റോ​ഡി​ല്‍ വ​ച്ച് ജോ​ലി ക​ഴി​ഞ്ഞ് മ​ക​നോ​ടൊ​പ്പം വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ക​യാ​യി​രു​ന്ന ഉ​ണ്ണി​കു​ളം സ്വ​ദേ​ശി അ​നു​ശ്രീ​യു​ടെ ര​ണ്ട​ര പ​വ​ൻ തൂ​ക്കം വ​രു​ന്ന മാ​ല പൊ​ട്ടി​ച്ചെ​ടു​ത്ത് പ്ര​തി ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു.

      സമീ​പ​ത്തെ ഒ​രു ക​ട​യി​ലെ സി​സി​ടി​വി​യി​ല്‍ ഇ​യാ​ളു​ടെ ദൃ​ശ്യ​ങ്ങ​ള്‍ പ​തി​ഞ്ഞി​രു​ന്നു. ദൃ​ശ്യ​ങ്ങ​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് പൊ​ലി​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് സ​ഹ​ൽ പി​ടി​യി​ലാ​യ​ത്.

NDR news
03 Sep 2026 07:36 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents