headerlogo
crime

അഞ്ചു വയസ്സുകാരി ക്കെതിരെ ലൈംഗീകാതിക്രമം നടത്തിയ 55 കാരൻ അറസ്റ്റിൽ

കുന്നത്ത് പാലം തച്ചാരക്കൽ മീത്തൽ സ്വദേശി പ്രേംരാജിനെയാണ് പന്തീരങ്കാവ് പോലീസ് അറസ്റ്റ് ചെയ്തത്

 അഞ്ചു വയസ്സുകാരി ക്കെതിരെ ലൈംഗീകാതിക്രമം നടത്തിയ 55 കാരൻ അറസ്റ്റിൽ
avatar image

NDR news

07 Sep 2026 11:08 AM

കോഴിക്കോട്: അഞ്ചുവയസ്സുകാരിക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ 55കാരനെ പന്തീരാങ്കാവ് പോലീസ് അറസ്റ്റ് ചെയ്തു.കുന്നത്തുപാലം തച്ചാരക്കൽ മീത്തൽ സ്വദേശി പ്രേംരാജ് (55) ആണ് പന്തീരാങ്കാവ് പോലീസിന്റെ പിടിയിലായത്.

.     കുട്ടിയിൽ ശാരീരികവും മാനസികവുമായ അസ്വസ്ഥതകൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ബന്ധുക്കൾ നടത്തിയ അന്വേഷണത്തിലാണ് വിവരം പുറത്തുവന്നതെന്നാണ് പോലീസ് പറയുന്നത്. തുടർന്ന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.   അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

NDR news
07 Sep 2026 11:08 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents