headerlogo
crime

കുടുംബ വഴക്കിനെ തുടർന്ന് യുവാവിന് സഹോദരന്റെ കുത്തേറ്റു.

കുറുവങ്ങാട് സ്വദേശി അഫ്സറിനാണ് കത്രിക കൊണ്ട് ഇന്നലെ രാത്രിയിൽ കുത്തേറ്റത്

 കുടുംബ വഴക്കിനെ തുടർന്ന് യുവാവിന് സഹോദരന്റെ കുത്തേറ്റു.
avatar image

NDR news

16 Sep 2026 09:19 PM

കൊയിലാണ്ടി: കുടുംബ വഴക്കിനിടെയിൽ സഹോദരൻ്റെ ആക്രമണത്തിൽ യുവാവിന് പരിക്കേറ്റു. കുറുവങ്ങാട് സ്വദേശി അഫ്സറി (39)നാണ് കത്രിക കൊണ്ടു നെഞ്ചിൽ ഗുരുതരമായ കുത്തേറ്റത്. ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയായിരുന്നു സംഭവം.

.    നെഞ്ചിൽ കത്രിക തറച്ച നിലയിൽ അഫ്സറിനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പ്രാഥമിക ശുശ്രൂഷയ്ക്ക് ശേഷം ശസ്ത്രക്രിയയിലൂടെ കത്രിക പുറത്തെടുക്കുന്നതിനായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു.

NDR news
16 Sep 2026 09:19 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents