headerlogo
crime

കോഴിക്കോട് ഹാഷിഷ് ഓയിലുമായി നടുവണ്ണൂർ സ്വദേശി പോലീസ് പിടിയിലായി

കോഴിക്കോട് സരോവരം റോഡിൽ ഹാഷിഷ് ഓയിലുമായി നടുവണ്ണൂർ സ്വദേശി ധനുഷ് പോലീസ് പിടിയിലായി

 കോഴിക്കോട് ഹാഷിഷ് ഓയിലുമായി നടുവണ്ണൂർ സ്വദേശി പോലീസ് പിടിയിലായി
avatar image

NDR news

18 Sep 2026 04:54 PM

കോഴിക്കോട്: ഹാഷിഷ് ഓയിലുമായി നടുവണ്ണൂർ സ്വദേശി പോലീസ് പിടിയിലായി. കോഴിക്കോട് അരയിടത്തുപാലം സരോവരം റോഡിൽ വെച്ചാണ് നടുവണ്ണൂർ സ്വദേശി ധനുഷിനെ പോലീസ് പിടിക്കുന്നത്. കഴിഞ്ഞദിവസം രാത്രിയിലാണ് സംഭവം. 23.5 ഗ്രാം ഹാഷിഷ് ഓയിൽ പോലീസ് പിടിച്ചെടുത്തു.

NDR news
18 Sep 2026 04:54 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents