headerlogo
crime

പൂനൂരിൽ കത്തിക്കുത്തിൽ ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു

പൂനൂരിൽ നടന്ന കത്തിക്കുത്തിൽ കോരങ്ങാട് ചെറ്റാരക്കൽ നാസറിന് കുത്തേറ്റു. സംഭവത്തിൽ പ്രതിയായ ഉണ്ണികുളം കരിക്കാളിമ്മൽ മനാഫിനെ ബാലുശ്ശേരി പോലീസ് കസ്റ്റഡിയിലെടുത്തു

 പൂനൂരിൽ കത്തിക്കുത്തിൽ ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു
avatar image

NDR news

18 Sep 2026 09:47 AM

ബാലുശ്ശേരി: പൂനൂരിൽ കത്തിക്കുത്തിൽ ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. താമരശ്ശേരി കോരങ്ങാട് ചെറ്റാരക്കൽ നാസറിനാണ് കുത്തേറ്റത്.ഗുരുതരമായി പരിക്കേറ്റ നാസറിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

.  സംഭവത്തിന് പിന്നാലെ സ്ഥലത്തുണ്ടായിരുന്ന ഉണ്ണികുളം കരിക്കാളിമ്മൽ മനാഫിനെ നാട്ടുകാർ തടഞ്ഞുവെച്ചു. തുടർന്ന് ഇയാളെ ബാലുശ്ശേരി പോലീസിന് കൈമാറി. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പോലീസ് അന്വേഷിച്ചുവരികയാണ്.

NDR news
18 Sep 2026 09:47 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents