headerlogo
crime

കൈക്കൂലി പോലീസ് ഓഫീസർ വിജിലൻസ് പിടിയിൽ

നെടുമങ്ങാട് പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ ബിജുവാണ് കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് പിടിയിലായത്

 കൈക്കൂലി പോലീസ് ഓഫീസർ വിജിലൻസ് പിടിയിൽ
avatar image

NDR news

18 Sep 2026 09:02 PM

തിരുവനന്തപുരം: നെടുമങ്ങാട് പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സിന്റെ പിടിയില്‍. സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ബിജുവിനെയാണ് പിടികൂടിയത്. സ്റ്റേഷന് പുറത്ത് വെച്ചാണ് ഇയാള്‍ കൈക്കൂലി വാങ്ങിയത്. കേസിന്റെ ആവശ്യത്തിന് വക്കീലിന്റെ കയ്യില്‍ നിന്നും പണം വാങ്ങിയെന്നാണ് പ്രാഥമിക വിവരം. 10,000 രൂപയാണ് ഇയാള്‍ കൈപ്പറ്റിയത്.

NDR news
18 Sep 2026 09:02 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents