headerlogo
crime

അരിക്കുളത്ത് ദമ്പതികൾക്ക് നേരെ ആക്രമണം

അരിക്കുളം വാകമോളി സ്വദേശികളായ മഹേഷ്, ശാലിനി എന്നിവർക്കാണ് മർദ്ദനമേറ്റത്

 അരിക്കുളത്ത് ദമ്പതികൾക്ക് നേരെ ആക്രമണം
avatar image

NDR news

27 Sep 2026 09:46 PM

കൊയിലാണ്ടി: അരിക്കുളത്ത് ദമ്പതികൾക്ക് നേരെ അയൽവാസിയുടെ ആക്രമണം. അരിക്കുളം വാകമോളി സ്വദേശികളായ  മഹേഷ്‌, ഭാര്യ ശാലിനി എന്നിവർക്കാണ് മർദ്ദനമേറ്റത്. അയൽവാസിയുടെ പറമ്പിലേക്ക് കുപ്പിയും മുട്ടത്തോടും വലിച്ചെറിഞ്ഞുവെന്ന്  ആരോപിച്ച് മർദ്ദിച്ചതായാണ് പരാതി

NDR news
27 Sep 2026 09:46 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents