headerlogo
crime

യൂട്യൂബർ ഉള്ളിയേരി സ്വദേശി അശ്വന്ത് കോക്ക് അറസ്റ്റിൽ

കോഴിക്കോട് മദ്യപിച്ച് വാഹനമോടിച്ച് അപകടം ഉണ്ടാക്കിയ അശ്വന്ത് കോക്കിനെ നടക്കാവ് പോലീസ് അറസ്റ്റ് ചെയ്തു

 യൂട്യൂബർ ഉള്ളിയേരി സ്വദേശി അശ്വന്ത് കോക്ക് അറസ്റ്റിൽ
avatar image

NDR news

28 Sep 2026 09:01 PM

കോഴിക്കോട്: മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ യുട്യൂബർ അശ്വന്ത് കോക്ക് പൊലീസ് കസ്റ്റഡിയിൽ. മദ്യലഹരിയിൽ ആയിരുന്ന അശ്വന്ത്, ഓടിച്ച വാഹനം എരഞ്ഞിപ്പാലം സരോവരത്ത് അപകടത്തിൽപ്പെട്ടു. അശ്വന്തിന്റെ വാഹനം മൂന്നു വാഹനങ്ങളിൽ ഇടിച്ചതായാണ് വിവരം. നടക്കാവ് പൊലീസാണ് കസ്റ്റഡിയിലെടുത്തത്.

.    കോഴിക്കോട് ഉള്ളിയേരി സ്വദേശിയാണ് അശ്വന്ത് കോക്ക്. നാട്ടുകാർ കാർ തടഞ്ഞുവച്ചാണ് പൊലീസിൽ ഏൽപ്പിച്ചത്.

NDR news
28 Sep 2026 09:01 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents