headerlogo
crime

എം ഡി എം എയുമായി യുവ ഡോക്ടർമാർ അറസ്റ്റിൽ

ഇരിട്ടി മട്ടന്നൂരിൽ രണ്ട് യുവ ഡോക്ടർമാർ 2.8 ഗ്രാം എം ഡി എം എ യുമായി എക്സൈസിന്റെ പിടിയിലായി

 എം ഡി എം എയുമായി യുവ ഡോക്ടർമാർ അറസ്റ്റിൽ
avatar image

NDR news

30 Sep 2026 03:20 PM

ഇരിട്ടി: മട്ടന്നൂരിൽ എംഡി എം എയുമായി രണ്ട് യുവ ഡോക്ടർമാർ പിടിയിൽ . മട്ടന്നൂരിലെ ഹോട്ടൽ മുറിയിലും ആഡംബര ജീപ്പിലുമായി സൂക്ഷിച്ച 2.8 ഗ്രാം എംഡി എം എ യുമായാണ് ഇരിട്ടി എക്സൈസ് സർക്കിളിൽ ഇൻസ്പെക്ടർ ശ്രീ രഞ്ജിത്തിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ പിടികൂടിയത്

.   ഡോക്ടർമാരായ മലപ്പുറം പുതുപൊന്നാനി വീട്ടിൽ എച്ച് എ ഇർഷാദ് (33), തലശ്ശേരി വടക്കുംപാടം കൂലി ബസാറിൽ സദ്മം വീട്ടിൽ സി പി സിദ്ധാർഥ് (31) എന്നിവരാണ് അറസ്റ്റിൽ ആയത്.

NDR news
30 Sep 2026 03:20 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents