മോട്ടിവേഷണൽ സ്പീക്കർ നിഷ റാഫേലിനെതിരെ ഫോക്സോ കേനെടുത്തു.
11 വയസ്സുള്ള ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിലാണ് തൃശ്ശൂർ വെസ്റ്റ് പോലീസ് കേസെടുത്തത്
തൃശ്ശൂർ: മോട്ടിവേഷണൽ സ്പീക്കറും സോഷ്യൽ മീഡിയ ഇൻഫ്ലുന്സറുമായ നിഷ റാഫേലിനെ തിരെ ഫോക്സോ നിയമ പ്രകാരം കേസെടുത്തു . 11 വയസ്സുള്ള ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു എന്ന പരാതിയിലാണ് തൃശ്ശൂർ വെസ്റ്റ് പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തത് . നിഷ റാഫേലിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഉയർന്നിരിക്കുന്നത് . ഇതേക്കുറിച്ച് പോലീസ് വിശദമായി അന്വേഷിച്ചു വരുന്നു .

