headerlogo
crime

നടുവണ്ണൂരിൽ എംഡിഎം എയുമായി കൂരാച്ചുണ്ട് സ്വദേശി പിടിയിൽ

മന്ദങ്കാവ് കേരഫെഡിന് സമീപമുള്ള വാടക കെട്ടിടത്തിൽ നിന്നും ചാമക്കാലയിൽ ഷംനാദാണ് പിടിയിലായത്.

 നടുവണ്ണൂരിൽ എംഡിഎം എയുമായി കൂരാച്ചുണ്ട് സ്വദേശി പിടിയിൽ
avatar image

NDR news

10 Oct 2026 03:38 PM

നടുവണ്ണൂർ:നടുവണ്ണൂരിൽ എംഡി എം എയുമായി കൂരാച്ചുണ്ട് സ്വദേശി പിടിയിൽ . കൂരാച്ചുണ്ട് കേളോത്ത് വയൽ ചാമക്കാലയിൽ ഷംനാദ് എക്സൈസ് പിടിയിൽ ആയത്. മന്ദങ്കാവ് കേരഫെഡിന് സമീപമുള്ള വാടക കെട്ടിടത്തിൽ നിന്നാണ് ഇയാളെ പിടികൂടിയത്.

.   പേരാമ്പ്ര എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എം കെ ഷാജിയാണ് ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. ഇയാൾ മുമ്പും ലഹരി കേസുകളിൽ പ്രതിയാണ്. ഇയാളിൽ നിന്ന് 0.58 ഗ്രാം എം ഡി എം എ കണ്ടെടുത്തു.

NDR news
10 Oct 2026 03:38 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents