headerlogo
crime

മദ്യപിച്ച് വാഹനമോടിച്ചതിന് 1931 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു

സംസ്ഥാന വ്യാപകമായി നടത്തിയ സ്പെഷ്യൽ ഡ്രൈവിൽ മദ്യപിച്ച് വാഹനമോടിച്ചതിന് 1931 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.

 മദ്യപിച്ച് വാഹനമോടിച്ചതിന് 1931 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു
avatar image

NDR news

31 Oct 2026 09:24 PM

തിരുവനന്തപുരം:എഡിജിപി പി വിജയന്റെ നിര്‍ദ്ദേശപ്രകാരം സംസ്ഥാന വ്യാപകമായി കേരള പൊലീസ് നടത്തിയ സ്‌പെഷ്യല്‍ ഡ്രൈവില്‍ മദ്യപിച്ച് വാഹനമോടിച്ചതിന് 1931 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഒക്ടോബര്‍ 29 വൈകുന്നേരം നാല് മണി മുതല്‍ ഒക്ടോബര്‍ 30 രാവിലെ 8 മണി വരെയാണ് പരിശോധനകള്‍ നടന്നത്.

NDR news
31 Oct 2026 09:24 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents