headerlogo
crime

സ്കൂൾ വിദ്യാർത്ഥിനിയോട് അപമര്യാദയായി പെരുമാറിയ ആളെ പോലീസ് പിടികൂടി.

കോഴിക്കോട് കല്ലായി കോതി ബീച്ച് സ്വദേശിയായ അൻഷാദ്(33) ആണ് പിടിയിലായത്.

 സ്കൂൾ വിദ്യാർത്ഥിനിയോട് അപമര്യാദയായി പെരുമാറിയ ആളെ പോലീസ് പിടികൂടി.
avatar image

NDR news

05 Nov 2026 03:09 PM

കോ​ഴി​ക്കോ​ട്: സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി​യോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റു​ക​യും ന​ഗ്ന​താ പ്ര​ദ​ർ​ശ​നം ന​ട​ത്തു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ൽ കോ​ഴി​ക്കോ​ട് ക​ല്ലാ​യി കോ​തി ബീ​ച്ച് സ്വ​ദേ​ശി​യാ​യ അ​ൻ​ഷാ​ദ് (33) പി​ടി​യി​ലാ​യ​ത്.

.     ഒ​ക്ടോ​ബ​ർ 28ന് ​ആ​യി​രു​ന്നു കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം. രാ​വി​ലെ സ്കൂ​ളി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന വി​ദ്യാ​ർ​ഥി​നി​യെ കു​ണ്ടാ​യി​ത്തോ​ട് ഓ​വു​പാ​ല​ത്തി​ന് സ​മീ​പം വ​ച്ച് ഇ​യാ​ൾ പി​ന്തു​ട​രു​ക​യാ​യി​രു​ന്നു. വ​ഴി ചോ​ദി​ക്കാ​നെ​ന്ന വ്യാ​ജേ​ന വി​ദ്യാ​ർ​ഥി​നി‍​യെ സ​മീ​പി​ച്ച ഇ​യാ​ൾ അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി.

.   ഭ​യ​ന്നു​പോ​യ കു​ട്ടി​യെ വീ​ണ്ടും പി​ന്തു​ട​ർ​ന്ന ഇ​യാ​ൾ ആ​ളൊ​ഴി​ഞ്ഞ സ്ഥ​ല​ത്ത് വ​ച്ച് ന​ഗ്ന​താ പ്ര​ദ​ർ​ശ​നം ന​ട​ത്തു​ക​യും ചെ​യ്തു. പൊ​ലി​സി​ന് ല​ഭി​ച്ച പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സി​ന് ല​ഭി​ച്ച പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ നാ​ൽ​പ​തോ​ളം സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളും നൂ​റി​ല​ധി​കം വാ​ഹ​ന​ങ്ങ​ളും പ​രി​ശോ​ധി​ച്ചാ​ണ് പ്ര​തി​യെ ക​ണ്ടെ​ത്തി​യ​ത്.

NDR news
05 Nov 2026 03:09 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents