headerlogo
crime

ബ്രൗൺഷുഗറുമായി ചെങ്ങോട്ടുകാവ് സ്വദേശിയെ പിടികൂടി

ചെങ്ങോട്ടുകാവ് എടക്കുളം മാളിയേക്കൽ മുൻഷിദ് ആണ് പിടിയിലായത്

 ബ്രൗൺഷുഗറുമായി ചെങ്ങോട്ടുകാവ് സ്വദേശിയെ പിടികൂടി
avatar image

NDR news

10 Nov 2026 08:59 PM

വടകര: ബ്രൗൺഷുഗറുമായി ചെങ്ങോട്ടുകാവ് എടക്കുളം സ്വദേശി വടകരയിൽ പിടിയിൽ. മാളിയേക്കൽ മുൻഷിദ് ആണ് പിടിയിലായത്. വടകര റെയിൽവേ സ്റ്റേഷൻ പരിസരത്തുവെച്ച് തിങ്കളാഴ്ച രാവിലെയാണ് ഇയാളെ പൊലീസ് അറസ്റ്റു ചെയ്തത്.

.      ഇയാളുടെ കൈവശം സൂക്ഷിച്ച 0.417 ഗ്രാം ബ്രൗൺ ഷുഗർ പിടിച്ചെടുത്തിട്ടുണ്ട്. റൂറൽ ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തിന്റെയും ഡാൻസാഫ് സ്ക്വാഡിന്റെയും സംയുക്ത പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്.

NDR news
10 Nov 2026 08:59 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents