headerlogo
crime

പെരുവണ്ണാമൂഴി പോലീസ് യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു

മോഷണക്കേസുകളിലും മയക്കുമരുന്ന് കേസുകളിലും പ്രതിയായ പെരുവണ്ണാമൂഴി രാഹുൽ രാജിനെയാണ് കാപ്പ (KAAPA) നിയമപ്രകാരം കരുതൽ തടങ്കലിലാക്കിയത്.

 പെരുവണ്ണാമൂഴി പോലീസ്  യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു
avatar image

NDR news

28 Nov 2026 05:54 PM

പേരാമ്പ്ര :പെരുവണ്ണാമൂഴി പോലീസ് സ്റ്റേഷൻ പരിധിയിലെ മയക്കുമരുന്ന് കേസുകളിലെ പ്രതിയെകാപ്പ നിയമപ്രകാരം കരുതൽ തടങ്കലിലാക്കി

.      മോഷണക്കേസുകളിലും മയക്കുമരുന്ന് കേസുകളിലും പ്രതിയായ പെരുവണ്ണാമൂഴി രാഹുൽ രാജിനെ കാപ്പ (KAAPA) നിയമപ്രകാരം കരുതൽ തടങ്കലിലാക്കി. കോഴിക്കോട് റൂറൽ ജില്ലാ പോലീസ് മേധാവിയുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ കോഴിക്കോട് ജില്ലാ കലക്ടർ കരുതൽ തടങ്കൽ ഉത്തരവ് പുറപ്പെടുവിച്ചു.

.     ഉത്തരവിനെ തുടർന്ന് രാഹുൽ രാജിനെ അറസ്റ്റ് ചെയ്ത് കണ്ണൂർ സെൻട്രൽ ജയിലിൽ അടച്ചു

NDR news
28 Nov 2026 05:54 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents