headerlogo
cultural

കൊയിലാണ്ടിയിൽ ഈദ് ഗാഹ് സംഘടിപ്പിച്ചു

ഡോ. അലി അക്ബർ ഇരുവേലി ചടങ്ങുകൾക്ക് നേതൃത്വം നൽകി

 കൊയിലാണ്ടിയിൽ ഈദ് ഗാഹ് സംഘടിപ്പിച്ചു
avatar image

NDR News

03 May 2022 01:26 PM

കൊയിലാണ്ടി: വ്രതശുദ്ധിയുടെ റമദാൻ മാസത്തിന്റെ ഫലപ്രാപ്തിയായി നാടെങ്ങും ചെറിയ പെരുന്നാൾ ആഘോഷമാക്കി. പ്രാർത്ഥനാ ചടങ്ങുകളുടെ ഭാഗമായി കൊയിലാണ്ടിയിൽ ഈദ് ഗാഹ് സംഘടിപ്പിച്ചു. ഇർഷാദുൽ മുസ്ലീമിസംഘവും ഇസ്ലാമീ ചാരിറ്റബിൾ ട്രസ്റ്റും സംയുക്തമായാണ് പരിപാടി സംഘടിപ്പിത്. 

       കൊയിലാണ്ടി സ്റ്റേഡിയം ഗ്രൗണ്ടിൽ നടന്ന പ്രാർത്ഥനാ യോഗത്തിൽ ഡോ: അലി അക്ബർ ഇരുവേലി നേതൃത്വം നൽകി. ഇന്ന് രാവിലെ ഏഴുമണിക്ക് ആരംഭിച്ച ചടങ്ങിൽ സ്ത്രീകളടക്കം നിരവധി പേരാണ് പങ്കെടുത്തത്.

NDR News
03 May 2022 01:26 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents