headerlogo
cultural

വാകയാട് ഈദ് ഗാഹ് സംഘടിപ്പിച്ചു

ഇമാം കെ. എം. നജീബ് മൗലവി പെരുന്നാൾ പ്രഭാഷണം നിർവ്വഹിച്ചു

 വാകയാട് ഈദ് ഗാഹ് സംഘടിപ്പിച്ചു
avatar image

NDR News

03 May 2022 07:57 PM

നടുവണ്ണൂർ: കെ.എൻ.എം. വാകയാട് അങ്ങാടി മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തിൽ വാകയാട് ഒക്കോട് മൈതാനിയിൽ ഈദ് ഗാഹ് സംഘടിപ്പിച്ചു. സത്രീകൾ ഉൾപ്പെടെ നിരവധി പേർ ഈദ് നമസ്കാരത്തിൽ പങ്കെടുത്തു. 

       ചടങ്ങിൽ ഇമാം കെ. എം. നജീബ് മൗലവി പെരുന്നാൾ പ്രഭാഷണം നിർവ്വഹിച്ചു. സ്നേഹവും സാഹോദര്യവും ഊട്ടിയുറപ്പിക്കാനും മതസൗഹാർദ്ദം കാത്ത് സൂക്ഷിക്കാനും വിശ്വാസികൾക്ക് ചെറിയ പെരുന്നാൾ പ്രചോദനമാകേണ്ടതാണെന്ന് അദ്ദേഹം വിശ്വാസികളെ ഓർമ്മിപ്പിച്ചു.

NDR News
03 May 2022 07:57 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents