ശ്രീ എടത്തിൽ കുന്ദമംഗലം ഭഗവതീ ക്ഷേത്രത്തിലെ വിഷുക്കണി ദർശനം
ക്ഷേത്രം മേൽശാന്തി മനു ശങ്കർ ഭക്തജനങ്ങൾക്ക് വിഷുകൈ നീട്ടം നൽകും

തിരുവോട്: തിരുവോട് ശ്രീ എടത്തിൽ കുന്ദമംഗലം ഭഗവതീ ക്ഷേത്രത്തിലെ വിഷുക്കണി ദർശനം എപ്രിൽ 15ന് പുലർച്ചെ 5 മണിക്ക് ക്ഷേത്രത്തിൽ നടക്കുന്നു. ചടങ്ങിൽ ക്ഷേത്രം മേൽശാന്തി മനു ശങ്കർ ഭക്തജനങ്ങൾക്ക് വിഷുകൈ നീട്ടം നൽകുന്നു.
ഭഗവതിയുടെ പ്രധാന വഴിപാടുകൾ മലർ പൂജ, നിത്യപൂജ, വെള്ള നിവേദ്യം തുടങ്ങിയ പൂജകളും ഓഫീസിൽ ബുക്ക് ചെയ്ത് നടത്താവുന്നതാണ്.