headerlogo
cultural

കല്ലോട് ശ്രീ ബാലസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ തൈപ്പൂയ്യ മഹോത്സവവും ശ്രീമദ്ഭാഗവത സപ്താഹയജ്ഞവും

ജനുവരി 18 മുതൽ 26 വരെയാണ് പരിപാടി

 കല്ലോട് ശ്രീ ബാലസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ തൈപ്പൂയ്യ മഹോത്സവവും ശ്രീമദ്ഭാഗവത സപ്താഹയജ്ഞവും
avatar image

NDR News

28 Oct 2023 07:54 PM

പേരാമ്പ്ര: കല്ലോട് ശ്രീ ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന തൈപ്പൂയ്യ മഹോത്സവവും എട്ടാമത് ശ്രീമദ്ഭാഗവത സപ്താഹയജ്ഞവും ജനുവരി 18 മുതൽ 26 വരെ നടത്തുന്നതിന്റെ ഭാഗമായി നടന്ന ആദ്യ ഫണ്ട് ഉദ്ഘാടനം ശബരിയിൽ പ്രേമയിൽ നിന്ന് ഉത്സവാഘോഷ കമ്മിറ്റി ചെയർമാൻ വേണു ഏറ്റുവാങ്ങി. 

     ചടങ്ങിൽ ആർ. ഗോപാലകൃഷ്ണർ. വിനു നാഗത്ത്. വിനോദ് ശ്രീലക്ഷ്മി, എടത്തിൽ നാരായണൻ, റജിത്ത് ഏ.സി., എന്നിവർ പങ്കെടുത്തു.

NDR News
28 Oct 2023 07:54 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents