headerlogo
cultural

കാരയാട് മസ്ജിദ് തഖ് വ ജനറൽ ബോഡി നടത്തി

ഖത്തീബ് ഷുഐബ് ഫൈസി ഉദ്ഘാടനം ചെയ്തു

 കാരയാട് മസ്ജിദ് തഖ് വ ജനറൽ ബോഡി നടത്തി
avatar image

NDR News

29 May 2024 07:33 PM

അരിക്കുളം: കാരയാട് മസ്ജിദ് തഖ്‌വ മഹല്ല് ജനറൽ ബോഡി സംഘടിപ്പിച്ചു. ഖത്തീബ് ഷുഐബ് ഫൈസി ഉദ്ഘാടനം ചെയ്തു. പി.കെ. അഹദ് ഹാജി അദ്ധ്യക്ഷത വഹിച്ചു. 

       പി.കെ. അഹമദ് ഹാജി (പ്രസിഡൻ്റ്), കെ.കെ. അഹമദ് ഹാജി, സി.വി. റഊഫ് ഹാജി, (വൈസ് പ്രസിഡൻ്റുമാർ), ഇ.കെ. അഹമദ് മൗലവി (ജനറൽ സെക്രട്ടറി), ടി.വി. റഊഫ് ഹാജി (വർക്കിംഗ് സെക്രട്ടറി), പി.കെ. കുഞ്ഞിമൊയ്തി, ജലീൽ വടക്കയിൽ (സെക്രട്ടറിമാർ), കെ.കെ. ഇബ്രാഹിംകുട്ടി (ട്രഷറർ) എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.

      എ.വി. കുഞ്ഞമ്മത്, റാഷിദ് കേളോത്ത്, റസാഖ് എൻ.പി., അസ്സയിനാർ ടി.എം., അബ്ദുളള മുറുകുറ്റി എന്നിവരെ എക്സിക്യൂട്ടീവ് മെമ്പർമാരായും യോഗം തെരെഞ്ഞെടുത്തു.

NDR News
29 May 2024 07:33 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents