headerlogo
cultural

ജിഷ പി നായർ ഉള്ളിയേരി എസ് കെ പൊറ്റക്കാട് അവാർഡ് ഏറ്റുവാങ്ങി

കവി പ്രഭാവർമ്മയിൽ നിന്നാണ് അവാർഡ് സ്വീകരിച്ചത്

 ജിഷ പി നായർ ഉള്ളിയേരി എസ് കെ പൊറ്റക്കാട് അവാർഡ് ഏറ്റുവാങ്ങി
avatar image

NDR News

07 Aug 2024 10:47 AM

തിരുവനന്തപുരം: എസ് കെ പൊറ്റക്കാട് സ്മാരക സമിതിയുടെ 2024 ലെ എസ്. കെ പൊറ്റക്കാട് കവിതാപുരസ്കാരം കവൈത്രി ജിഷ പി നായർക്ക് ലഭിച്ചു. തിരുവനന്തപുരം പ്രസ്സ് ക്ലബ്ബിൽ വെച്ച് പ്രശസ്ത കവി പ്രഭാവർമ്മയിൽ നിന്നും ജിഷ പി നായർ (ഉള്ളിയേരി) അവാർഡ് ഏറ്റുവാങ്ങി.

     പ്രശസ്ത സിനിമാസംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ, എഴുത്തുകാരൻ കെ. പി രാമനുണ്ണി, ഉണ്ണി അമ്മയമ്പലം എന്നിവർ സംസാരിച്ചു.

NDR News
07 Aug 2024 10:47 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents