headerlogo
cultural

മാനസ കക്കയം കവിത പുരസ്കാരം റംഷാദ് അത്തോളിക്ക്

കോക്കല്ലൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ മലയാളം അധ്യാപകനാണ്

 മാനസ കക്കയം കവിത പുരസ്കാരം റംഷാദ് അത്തോളിക്ക്
avatar image

NDR News

22 Nov 2024 11:58 AM

അത്തോളി: മാനസ കക്കയത്തിൻ്റെ ഏഴാമത് കവിതാ പുരസ്കാരത്തിന് അത്തോളി തോരായി സ്വദേശി എം.റംഷാദ് അർഹനായി. കോക്കല്ലൂർ ഗവ.ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകനായ റംഷാദിൻ്റെ "വരത്തരുണ്ടാവുന്നത് " എന്ന കവിതയ്ക്കാണ് പുരസ്കാരം ലഭിച്ചത്.     

        ഡിസംബർ 31 ന് കക്കയത്ത് നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ പുരസ്ക്കാരം നൽകുമെന്ന് ജോൺസൺ കക്കയം,സുനിൽ പാറപ്പുറത്ത്, വി.ടി.തോമസ്,തോമസ് പൊക്കാട്ട്, രാജേഷ് കക്കയം എന്നിവർ അറിയിച്ചു.

 

NDR News
22 Nov 2024 11:58 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents