headerlogo
cultural

ആവള കോരൻകുളങ്ങര പരദേവതാ ക്ഷേത്രോത്സവം കൊടിയേറി

ഉത്സവം ഫെബ്രുവരി 27, 28, മാർച്ച് 1 തിയ്യതികളിൽ

 ആവള കോരൻകുളങ്ങര പരദേവതാ ക്ഷേത്രോത്സവം കൊടിയേറി
avatar image

NDR News

25 Feb 2025 11:28 AM

ആവള: ആവള കോരൻകുളങ്ങര ശ്രീ പരദേവതാ ക്ഷേത്രോത്സവം കൊടിയേറി. ഫെബ്രുവരി 27, 28, മാർച്ച് 1 തിയ്യതികളിലാണ് ഉത്സവം. 27 ന് വൈകുന്നേരം ഇളനീർകുല വരവ്, വിശേഷാൽ പൂജകൾ, ദീപാരാധന എന്നിവ നടക്കും.

       28 ന് തായമ്പക, പൂക്കലശം വരവ്, കളമെഴുത്തും പാട്ടും, വാളെഴുന്നള്ളത്ത്, സോപാന നൃത്തം, തേങ്ങയേറ്, മാർച്ച് 1 ന് രാവിലെ നടക്കുന്ന വേട്ടക്കൊരുമകൻ പരദേവതയുടെ തിറയോടെ ഉത്സവത്തിൻ്റ് സമാപനമാകും.

NDR News
25 Feb 2025 11:28 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents