headerlogo
cultural

കീഴ്പ്പയ്യൂർ പള്ളിമുക്കിൽ ഇഫ്താർ സൗഹൃദ സംഗമവും ലഹരി ബോധവൽക്കരണവും നടത്തി

അൻവർ ഷാ നൊച്ചാട് ബോധവൽക്കരണ പരിപാടി ഉദ്ഘാടനം ചെയ്തു

 കീഴ്പ്പയ്യൂർ പള്ളിമുക്കിൽ ഇഫ്താർ സൗഹൃദ സംഗമവും ലഹരി ബോധവൽക്കരണവും നടത്തി
avatar image

NDR News

28 Mar 2025 10:07 PM

മേപ്പയൂർ: കീഴ്പ്പയ്യൂർ പള്ളിമുക്കിൽ മുസ്‌ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇഫ്താർ സൗഹൃദ സംഗമവും ലഹരി ബോധവൽക്കരണവും നടത്തി. അൻവർ ഷാ നൊച്ചാട് ബോധവൽക്കരണ പരിപാടി ഉദ്ഘാടനം ചെയ്തു. നൗഷാദ് കീഴ്പ്പയ്യൂർ അദ്ധ്യക്ഷനായി. 

     ടി.കെ.എ. ലത്തീഫ്, എം.എം. അഷറഫ്, ഇല്ലത്ത് അബ്ദുറഹിമാൻ, മുജീബ് കോമത്ത്, ഷിബിലി റഹ്മാനി, വി. മുജീബ്, എ.കെ. ബാലകൃഷ്ണൻ, കെ. മുഹമ്മദ് എന്നിവർ സംസാരിച്ചു.

NDR News
28 Mar 2025 10:07 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents