ഡോ:ഷറഫുദ്ദീന് പൂനത്ത് മുസ്ലീം റിലീഫ് കമ്മിറ്റിയുടെ ആദരവ്
അധ്യാപക അവാർഡ് ജേതാവ് നിസാർ ചേലേരി ഉപഹാരംനൽകി

പൂനത്ത്: എയിംസിൽ നിന്നും എം .ബി.ബി .എസ്.പഠനം പൂർത്തിയാക്കിയ ഇപി.ഷറഫുദ്ദീനെ പൂനത്ത് മുസ്ലീം റിലീഫ് കമ്മിറ്റി സംഘടിപ്പിച്ച നാട്ടുകാരുടെ യോഗം ആദരിച്ചു. നിസാർ ചേലേരി ഉപഹാരംസമർപ്പിച്ചു.
ടി.ഹസ്സൻ കോയ അധ്യക്ഷത വഹിച്ചു.
എംകെ.അബ്ദുസ്സമദ്, വാവോളി മുഹമ്മദലി, ബഷീർ മറയത്തിങ്ങൽ, ബുഷ്റ എം, അഷ്റഫ് സിപി,ഹാരിസ്. കെ കെ , മജീദ് വി പി,ഷാഫി ബാഖവി,യൂസഫ് ഇപി,റംല ഒ പി,സാബിറ എ,റസാഖ് എ,അനുമോദനം നടത്തി.