നടുവണ്ണൂരിൽ മദീന മുനവ്വറ സംഗമം സംഘടിപ്പിക്കും
എം.കെ. അബ്ദുറഹിമാൻ യോഗം ഉദ്ഘാടനം ചെയ്തു

നടുവണ്ണൂർ: സുന്നീ മഹല്ല് ഫെഡറേഷൻ നടുവണ്ണൂർ പഞ്ചായത്ത് കമ്മിറ്റി പുണ്യ റബീഅ്ൻ്റെ ഭാഗമായി ആഗസ്റ്റ് 9ന് 'മദീന മുനവ്വറ സംഗമം' തോട്ടു മൂലയിൽ സംഘടിപ്പിക്കാൻ തീരുമാനിച്ചു. എം.കെ. പരീത് അദ്ധ്യക്ഷനായി. എം.കെ. അബ്ദുറഹിമാൻ യോഗം ഉദ്ഘാടനം ചെയ്തു.
റഷീദ് പിലാച്ചേരി, മണോളി ഇബ്രാഹിം, അസീസ് എലങ്കമൽ, ഖാദർ ഞേറല്ലിൽ, സുബൈർ മലയിൽ, ബഷീർ പുനത്തിൽ, ഖാദർ മേക്കോത്ത്, ഷരീഫ് കെ., അഷറഫ് എം.കെ., സഹീർ പി., ഖാദർ ഹാജി പി., മുഫീദ് യമാനി, വി.എം. ഇബ്ബിച്ചി മൊയ്തി, പി.കെ. ഇബ്രാഹിം എന്നിവർ സംസാരിച്ചു.