കിഴിഞ്ഞാണ്യം നരസിംഹമൂർത്തി ക്ഷേത്രത്തിൽ നവരാത്രി ആഘോഷം
സപ്തംബർ 22 മുതൽ ഒക്ടോബർ 2 വരെ നടക്കും

പേരാമ്പ്ര: കിഴിഞ്ഞാണ്യം നരസിംഹ മൂർത്തി ക്ഷേത്രത്തിൽ നവരാത്രി ആഘോഷത്തോടനുബന്ധിച്ച് സപ്തംബർ 22 മുതൽ ഒക്ടോബർ 2 വരെ നടക്കും. നിറമാല -ചുറ്റുവിളക്ക്, സരസ്വതിപൂജ, ദുർഗ്ഗാപൂജ, വാഹന പൂജ, ഗ്രന്ഥപൂജ, വിദ്യാരംഭം, നവരാത്രി ദിവസം കിഴിഞ്ഞാണ്യം ആർട്സ് ലവേഴ്സ് അക്കാദമി അവതരിപ്പിക്കുന്ന കലാസന്ധ്യ, വിജയദശമി ദിനത്തിൽ സംഗീതാർച്ചന എന്നിവ നടക്കുന്നു.
സംഗീതാർച്ചനയിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ (9446808288, 9497867071, 8086614114 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.