headerlogo
cultural

ചാവട്ട് ഇസ് ലാഹുൽ മുസ് ലിമീൻ മദ്രസയിലെ ഉന്നത വിജയികൾക്ക് അനുമോദനം

വാർഡ് മെമ്പർ കെ.ടി. വിനോദൻ പരിപാടി ഉദ്ഘാടനം ചെയ്തു

 ചാവട്ട് ഇസ് ലാഹുൽ മുസ് ലിമീൻ മദ്രസയിലെ ഉന്നത വിജയികൾക്ക് അനുമോദനം
avatar image

NDR News

10 Mar 2026 10:25 AM

മേപ്പയൂർ: ചാവട്ട് ഇസ് ലാഹുൽ മുസ് ലിമീൻ മദ്രസയിൽ നിന്നും സമസ്ത പൊതുപരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ കൊഴുക്കല്ലൂർ ഇസ് ലാമിക്‌ കൾച്ചറൽ സെന്ററിന്റെയും, കോരമ്മൻകണ്ടി ഫാമിലി ട്രസ്റ്റിന്റെയും ആഭിമുഖ്യത്തിൽ അനുമോദിച്ചു. വാർഡ് മെമ്പർ കെ.ടി. വിനോദൻ പരിപാടി ഉദ്ഘാടനം ചെയ്തു.

     കെ.കെ. മുനീർ അദ്ധ്യക്ഷനായി. നജീബ് മന്നാനി, ഷാഫി ബാഖവി, കെ.കെ. മുനീർ, കെ.കെ. സൂപ്പി, കെ. അബ്ദുറഹ്മാൻ, ഇ.കെ. ഇബ്രാഹിം, കെ. അമീർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

NDR News
10 Mar 2026 10:25 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents